2021, മാർച്ച് 7, ഞായറാഴ്‌ച

ബാങ്ക് പണിമുടക്ക്: 4 ദിവസം അടഞ്ഞു കിടക്കുംതിരുവനന്തപുരം:യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തിയതികളിൽ ദേശീയ പണിമുടക്ക് നടത്തും.പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ വൽകരിക്കാനുള്ള നീക്കത്തിന് എതിരെയാണ് പണിമുടക്ക്.മാർച്ച് 13,14 തിയ്യതികളിൽ അവധിയും ആയതിനാൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു  കിടക്കും.11ന് ശിവരാത്രി അവധിയാണ്.ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ആയ സംഘടന തിങ്കളാഴ്ചയും മാർച്ച് 12 നും പ്രതിഷേധ മാസ്ക് വെച്ച് ജോലി ചെയ്യാനും ആഹ്വാനം ചെയ്തു.മാർച്ച് 17നു ജെനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18 നു എൽ ഐ സി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

0 comments: