2021, മാർച്ച് 8, തിങ്കളാഴ്‌ച

ടെലിവിഷൻ ജേർണലിസം :കെൽട്രോൺ അപേക്ഷ ക്ഷണിച്ചുകെൽട്രോണിന്റെ കീഴിലുള്ള ടെലിവിഷൻ ജേർണലിസം കോഴ്സിൽ 2020-21ബാച്ച്ലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിൽ പരിശീലനം ലഭിക്കുന്നതാണ്. പ്രായപരിധി 30വയസ്സ്, ബിരുദമാണ് യോഗ്യത. കൂടാതെ മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം,ഇന്റേൺഷിപ്, 
സഹായം എന്നിവ പഠന സമയത്ത് നിബന്ധനകൾക്ക് വിദേയമായി ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി


Ksg.keltron.in ൽ അപേക്ഷ ഫോം ലഭിക്കും, KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd(K. S. E. D. C. Ltd)എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 200രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷകൾ കൂടാതെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുമായി ഫെബ്രുവരി 28നകം കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ ചെന്ന് അപേക്ഷിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിലാസം :


കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്‌, റെയിൽവേസ്റ്റേഷൻ തിങ്ക് റോഡ്,കോഴിക്കോട്,673002

(ഫോൺ )8137969292,62388408830 comments: