രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ICSE പരീക്ഷ പത്താം ക്ലാസ്സ് പരീക്ഷ റദ്ധാക്കിയാതായി ബോർഡ് അറിയിച്ചു
മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന പരിഗണിച്ചു 10 ,12 ക്ലാസ് പരീക്ഷ മാറ്റി വെച്ചിരുന്നു .അതിനു ശേഷമാണു പത്താം ക്ലാസ് പരീക്ഷ റദ്ധാക്കിയതായി ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ് അറിയിച്ചത്.
നമുക്കറിയാം നേരത്തെ തന്നെ CBSE 10 ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12 പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു
.സംസ്ഥാനത്തെ കേരളം SSLC ,12 പരീക്ഷ തുടർന്നു നടക്കും .പുതിയ അറിയിപ്പ് വന്നാൽ അറിയിയ്ക്കാം
പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും ഈ മാസം 28 നു തന്നെ നടക്കാൻ ആണ് സാധ്യത
0 comments: