2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

നിങ്ങളുടെ വാഹനത്തിന്റെ മൂല്യം 5 മിനിറ്റ് കൊണ്ട് മൊബൈൽ ഫോണിൽ പരിശോധിക്കാം-How To Find Used Car Valuation From Mobile-2021- Simple Steps



നിങ്ങൾ യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ ,ഇനി അല്ല നിങ്ങൾ നിങ്ങളുടെ വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾക്കു നിങ്ങളുടെ വാഹനത്തിന്റെ നിലവിലെ നിലവിലെ മൂല്യം എങ്ങനെ കണ്ടു പിടിക്കാം .വളരെ എളുപ്പം,

നിങ്ങൾക്കു നിങ്ങളുടെ മൊബൈൽ ഫോണിൽ താനെ 5 മിനിറ്റ് കൊണ്ട് കണ്ടു പിടിക്കാൻ സാധിക്കും .Car Valuation Calculator  എന്ന പ്ലാറ്റഫോം സഹായത്തോടെ നിങ്ങൾക്കു കണ്ടെത്താം .

നിങ്ങളുടെ നഗരം അടിസ്ഥാനത്തിൽ ആയിരിക്കും വാഹനത്തിന്റെ മൂല്യം റിസൾട്ട് ആയിട്ട് കാണിക്കുന്നത്

എങ്ങനെ നമുക്ക് വാഹനത്തിന്റെ മൂല്യം കണ്ടെത്താം 

  • ആദ്യം നിങ്ങൾ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക 

https://malayalam.cardekho.com/used-car-valuation.htm


  • അപ്പോൾ നിങ്ങൾക്കു താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് ഓപ്പൺ ആകും



  • അതിൽ തെഴെ കാണുന്ന ബോക്സ് പൂരിപ്പിക്കുക  



  • പൂരിപ്പിച്ചതിനു ശേഷം Continue  ക്ലിക്ക് ചെയ്യുക 


  • ശേഷം മുകളിൽ കാണുന്ന ബോക്സിൽ വാഹനം ഓടിച്ച കിലോമീറ്ഉടമസ്ഥാവകാശം ,നഗരം എന്നിവ നൽകുക 

  • ശേഷം താഴെ കാണുന്ന valuation എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക 


ശേഷം നിങ്ങൾക്കു നിങ്ങളുടെ വാഹനത്തിന്റെ മൂല്യം കാണാൻ സാധിക്കും 







0 comments: