2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

നിയമ സഭ തിരഞ്ഞെടുപ്പ് ഫലം മൊബൈൽ ഫോണിൽ live ആയിട്ട് കാണാം,4 വഴികൾ -Kerala Assembly Election Result 2021 Result Live News In Mobile, 4 Ways
മാധ്യമങ്ങളും പൊതു ജനങ്ങളും തിരഞ്ഞെടുപ്പ്  ഫലം അറിയാൻ കാത്തിരിക്കുകയാണ് .പക്ഷെ എങ്ങനെ തിരഞ്ഞെടുപ്പ് ഫലം ലൈവ് ആയിട്ടു അറിയാം എന്ന് പല ആളുകൾക്കും അറിയില്ല .ഇപ്പോൾ നിങ്ങൾക്കു വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട് തിരഞെടുപ്പ് കമ്മീഷൻ..

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ആയ https://eci.gov.in/ എന്ന വെബ്‌സൈറ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വുപുലമായ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്

Direct വെബ്സൈറ്റിലേക് പോകുവാൻ Click here എന്ന ഭാഗത്തു click ചെയ്യുക

Click Here
അതോടു കൂടെ നിങ്ങൾകു മൊബൈൽ ഫോണിൽ Voter Help Line എന്നാ അപ്ലിക്കേഷൻ മുഘേനയും തിരഞ്ഞെടുപ്പ് പുരോഗമനവും ഫലവും അറിയാം

Play store Application നേരിട്ട് Download ചെയ്യാൻ താഴെ കാണുന്ന Download ഭാഗത്തു click ചെയ്യുക

Download
ഇതിനു പുറമെ മാധ്യമങ്ങൾക്കു ജില്ലാ കേന്ദ്രങ്ങളിലും വോട്ടന്നാൽ കേന്ദ്രങ്ങളിലും 'Trend Tv' വഴിയും വോട്ട് എണ്ണൽ പുരോഗതിയിൻ ഫലവും അറിയാം

Click Here
വോട്ട്  എണ്ണൽ സമയത്ത് വോട്ട എണ്ണൽ പുരോഗതി സൈറ്റിൽ തടസ്സം ഇല്ലാതിരിക്കാൻ എല്ലാ വോട്ട് എണ്ണൽ കേന്ദ്രങ്ങളിലും 8 MPBS dedicated Leads line ഏർപ്പെടുത്തിയിട്ടുണ്ട്

വോട്ട് എണ്ണൽ കേന്ദ്രങ്ങളിൽ ആവിശ്യമായ ജനറേറ്റർ, UPS സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് 

0 comments: