വിദേശ ഉപരിപഠനാവസരങ്ങളും ജോലി സാധ്യതകളും, സൗജന്യ ഓൺലൈൻ സെമിനാർ മെയ് 30ന്
വിദേശ ഉപരിപഠനം സ്വപ്നം കാണുന്ന വിദ്യാർഥികൾ കുറവാണു . കാനഡ, യുകെ, യുഎസ്, ഓസ്ട്രേലിയ, ഉക്രൈൻ, ജർമ്മനി തുടങ്ങിയ വിവിധ രാജ്യങ്ങളാണ് അവരുടെ പ്രിയപ്പെട്ട പഠന കേന്ദ്രങ്ങളായി അവർ കാണുന്നത്. മികച്ച അധ്യാപകർ, പ്രായോഗിക നൈപുണ്യ ത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, ഗവേഷണത്തിന് നൽകുന്ന ഊന്നൽ, സ്കോളർഷിപ്പുകൾ, തുടങ്ങിയ ഘടകങ്ങളാണ് വിദേശപഠനത്തെ വിദ്യർത്ഥികളുടെയിടയിൽ പ്രിയങ്കരമാക്കുന്നത്. ഓരോ രാജ്യങ്ങളിലെയും തൊഴിൽ അവസരങ്ങൾ പരിഗണിച്ചാണ് നാം പഠനത്തിനായി അതതു രാജ്യങ്ങൾ തെരഞ്ഞെടുക്കേണ്ടത് .
മലയാളമനോരമ ക്വിക് കേരളയും ന്യൂ വിഷൻ കാനഡയും ചേർന്നൊരുക്കുന്ന ഓൺലൈൻ സൗജന്യ സെമിനാർ മെയ് 30ന് നാലുമണിക്ക് നടക്കുന്നു. ഈ സെമിനാറിലൂടെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്താനും അവിടെ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരമൊരുക്കുകയാണ്.
വിദേശ പഠന രംഗത്തു വർഷങ്ങളുടെ പാരമ്പര്യം ഉള്ള ന്യൂ വിഷൻ കാനഡയ്ക്ക് ഇപ്പോൾ കേരളത്തിൽ കോട്ടയം, കോഴിക്കോട്, കുമളി, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ തുടങ്ങിയ ഇടങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്. വിദേശ ഉപരിപഠനാവസരങ്ങളും ജോലി സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് കാനഡ ന്യൂ വിഷൻ ഇന്റർനാഷണലിന്റെ പ്രസിഡന്റും സിഇഒ യും മായ ജെയിസ് കുര്യാക്കോസും ന്യൂ വിഷൻ കാനഡ കേരളയുടെ H R മാനേജർ നിതു കൃഷ്ണനും ചേർന്നാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ക്വിക്ക് കേരള വിസിറ്റ് ചെയുക. www.quickerala.com...
രജിസ്ട്രേഷനു വേണ്ടി ഈ നമ്പറിൽ ബന്ധപ്പെടുക - 9961162800
0 comments: