2021, മേയ് 29, ശനിയാഴ്‌ച

സംസ്ഥാനത്ത് വീണ്ടും ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടി _2 കാരണങ്ങൾ -Kerala lock Down Extended To June 9സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് ലോക്ക് ഡൗൺ നീട്ടിയത്. മുഖയമന്ത്രിയുമായി ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്, സമ്പൂർണ്ണമായ ലോക്ക് ഡൗൺ എന്ന് പറയാൻ സാധിക്കില്ല മറിച്ച് കൂടുതൽ ഇളവുകൾ ഉണ്ടായേക്കും

കയർ കശുവണ്ടി കടകൾക്കു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തുറക്കാം,വ്യവസായ സ്ഥാപനങ്ങൾക്കു കൂടുതൽ ഇളവുകൾ ഉണ്ടായേക്കും,മൊബൈൽ, കമ്പ്യൂട്ടർ റിപ്പയർ കടകൾക്കും കോവിഡ് പാലിച്ചു തുറക്കാം. വരുന്ന ദിവസങ്ങളിൽ ഘട്ടം ഘട്ടമായിട്ട് മാത്രമേ ലോക്ക് ഡൗൺ പൂർണ്ണമായിട്ടും എടുത്ത് കളയുകയുള്ളു

ശ്രദ്ധിക്കുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ടെസ്റ്റ്‌ പോസിറ്റിവിറ്റി 20 ൽ താഴെ ആകുക എന്നുള്ളതായിരുന്നു.പക്ഷെ കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത് 10 ൽ താഴെ ആകുന്നത് വരെ നിയന്ത്രണം തുടരും എന്നാണ്. അത് കൊണ്ടാണ് ലോക്ക് ഡൗൺ കൂടുതൽ ഇളവുകളോട് കൂടി ജൂൺ 9 വരെ നീട്ടിയത് 

0 comments: