സംസ്ഥാനത്തു ലോക്ക് ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ പോലീസ് യാത്ര പാസ് അത്യാവശ്യമാണ് .പോലീസിന്റെ യാത്ര പാസ് മെയ് 8 ശെനിയാഴ്ച വൈകുന്നേരം ഓൺലൈൻ വഴി ലഭ്യമാകും .ഏത് വെബ്‌സൈറ്റിൽ ആണ് പാസ് ലഭ്യമാവുക എന്ന് ആവശ്യക്കാർക്കു അറിയില്ല .ശ്രദ്ധിക്കുക നമുക്ക് അതാതു ജില്ലാ പോലീസ് മേധാവിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും ,കേരള പോലീസിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും യാത്ര പാസ്സിന് അപേക്ഷ കൊടുക്കാൻ സാധിക്കുന്നതാണ് .
ഓൺലൈൻ വഴി പാസ്സിന് അപേക്ഷ കൊടുക്കേണ്ട വെബ്സൈറ്റ് താഴെ കാണുന്ന click Here എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക
- അപ്പോൾ തെഴെ ഉള്ള സ്ക്രീൻ കാണാം .അത് വെക്തമായി വായിച്ചു പൂരിപ്പിക്കുക
![]() |
- സത്യവാങ് മൂലം ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന Download എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക
പാസ്സിന് അപേക്ഷ സമര്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ്
- പേര് ,സ്ഥലം,യാത്രയുടെ ഉദ്ദേശം,എന്നിവ ഓൺലൈൻ ആയിട്ടു അപേക്ഷ കൊടുക്കുമ്പോൾ രേഖപ്പെടുത്തണം
- അനുമതി ലഭിക്കുന്ന മുറക്ക് അപേക്ഷകന്റെ മൊബൈൽ ഫോണിൽ otp മെസ്സേജ് വരും ,അതിന്റെ കൂടെ ഫോണിൽ പാസ്സ് ലഭ്യമാവുകയും ചെയ്യും
അത്യാവശ്യം പെട്ടന്ന് യാത്ര പാസ് ആവിശ്യം ഉള്ളവർക്ക് ഓഫ്‌ലൈൻ വഴി പോലീസ് ഓഫീസ് വഴിയും യാത്ര പാസ് ലഭിക്കുന്നതാണ് ,
ആരൊക്കെ യാത്ര പാസ് ഉപയോഗിക്കണം
- ആശുപത്രികൾ ,മരണ സന്ദർശനം ,ഒഴിവാക്കാൻ പറ്റാത്ത ബന്തുവിന്റെ വിവാഹം ,എന്നിവക്ക് പാസ് ഉപയോഗിക്കാം ഒപ്പം സത്യവാങ് മൂലവും ഉപയോഗിക്കാം
- അളവുകളിൽ ഉൾപ്പെട്ട തൊഴിലാളികൾ ,കമ്പനി സ്റ്റാഫ് ,അത്യാവിശ്യ സർവീസ് വിഭാഗത്തിൽ പെട്ടവർക്ക് പാസ് ഉപയോഗിക്കാം (കമ്പനി സ്റ്റഫ് ആണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിൽ ഐഡി കാർഡ് ഉണ്ടങ്കിൽ അതും ഉപയോഗിക്കാം
- ദിവസ വേദനക്കാർ ,കൂലിപ്പണിക്കർ ,വീട്ടു ജോലിക്കാർ എന്നിവർക്ക് അതാതു ദിവസം എഴുതുന്ന സത്യവാങ്മൂലം മതിയാകും
- അത്യാവശ്യത്തിനു പുറത്തു പോകുന്നവർ തീർച്ചയായും സത്യവാങ് മൂലം കയ്യിൽ വെക്കുക
പൊതു ജനങ്ങൾ ശ്രദ്ധിക്കുക നിലവിൽ ലോക്ക് ഡൌൺ ആരംഭിച്ചത് കൊണ്ട് സംസ്ഥാനത്തു കർശനമായ പരിശോധനയും കർശനമായ നടപടിയും ഉണ്ടാകും
0 comments: