2021, മേയ് 8, ശനിയാഴ്‌ച

വാഹനങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി -

                               


 ന്യൂഡൽഹി: വാഹനത്തിൻറെ ഉടമ മരിച്ചാൽ നോമിനിയുടെ പേരിലേക്ക് വാഹനം മാറ്റുന്ന തരത്തിൽ മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി. നോമിനിയുടെ ഐഡൻറിറ്റി പ്രൂഫ് രജിസ്ട്രേഷൻ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളിൽ പറയുന്നു. നേരത്തെ രജിസ്ട്രേഷൻ ചെയ്തവർക്ക് നോമിനിയെ ഓൺലൈനായി ഉൾപ്പെടുത്താനും കഴിയും. കൂടാതെ ഉടമ മരിച്ചാൽ 30 ദിവസത്തിനകം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. പോലീസിൽ നിർദ്ദേശിച്ച നോമിനിയെ വിവാഹമോചനം, ഭാഗം പിരിയൽ പോലെയുള്ള പ്രത്യേക സാഹചര്യത്തിൽ മാറ്റാനും സാധിക്കും.

0 comments: