2021, മേയ് 20, വ്യാഴാഴ്‌ച

കേന്ദ്ര ഗവൺമെന്റ് അനുവദിച്ച റേഷൻ അരി ജൂണിൽ ലഭിക്കും :


 പി എം ജി കെ എ വൈ പദ്ധതിപ്രകാരം കേന്ദ്ര ഗവൺമെന്റ് അനുവദിച്ച സൗജന്യ റേഷൻ അരി മെയ്, ജൂൺ എന്നീ മാസങ്ങളിൽ വിതരണം നടത്തും എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

AAY, PHH ( മഞ്ഞ, പിങ്ക് ) എന്നീ വിഭാഗത്തിലുള്ള റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും 4 കിലോ അരി ( പുഴുക്കൽഅരി, പച്ചരി ) യും, 1 കിലോ ഗോതമ്പും വെച്ച് സൗജന്യമായി ലഭിക്കുന്നതാണ്. മെയ് മാസത്തെ വിതരണം ആരംഭിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് :

0469 - 2782374

9188527351

9188527616

എന്നീ നമ്പറുകളിൽ ബന്ധപെടേണ്ടതാണ്.

0 comments: