2021, മേയ് 6, വ്യാഴാഴ്‌ച

സംസ്ഥാനത്തു മെയ് 8 മുതൽ മെയ് 16 വരെ ഉള്ള മാർഗ്ഗനിർദേശങ്ങളും ഇളവുകളും ,ഫുൾ ലിസ്റ്റ്-Kerala Lock Down May 6 To May 16 -Full List

 

Kerala Lock Down May 6 To May 16 -Full List


സംസ്ഥാനത്തു കോവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും .

ജനങ്ങൾ തീർച്ചയായും ബോധവാന്മാരായിരിക്കണം എന്ന് അറിയിച്ചു സമ്പൂർണ്ണ ലോക്ക് ഡൗൺ ബന്ധപ്പെട്ട പൊതു ജനങ്ങൾക് ആശങ്കയാണ് ,കേരളം നിശ്ചല മാകുമോ എന്നുള്ള കാര്യത്തിൽ .മെയ് 8 നു ആരംഭിക്കുന ലോക്ക് ഡൗൺ ഗവണ്മെന്റ് മാർഗ്ഗ രേഖകളും ഇളവുകളും പ്രഖ്യാപിച്ചു .അത് എന്തൊക്ക ആണെന്ന് നമുക്ക് പരിശോധിക്കാം 

 • സംസ്ഥാനത്തെ  സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും 
 • ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങൾ രാവിലെ 10 മുതൽ 1 മാണി വരെ ഉണ്ടാകും 
 • പ്രിവേറ്റ് സെക്യൂരിറ്റി സർവീസ് പ്രവർത്തിക്കാം 
 • പെട്രോൾ പമ്പുകൾ തുറന്നേക്കും 
 • വർക്ക് ഷോപ്‌സ് തുറക്കും 
 • ആവിശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും( രാവിലെ 6 മുതൽ വൈകുന്നേരം 7 മണി വരെ 
 • ബേക്കറി തുറക്കാം (ഹോം ഡെലിവറി മാത്രം )
 • ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും 
 • പൊതു ഗതാഗതം ഉണ്ടാകില്ല ( ബസ് etc ...സർവീസ് )
 •  അന്തർ ജില്ലാ യാത്ര പാടില്ല 
 • അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ് ഉണ്ടാകും 
 • വിമാന സർവീസ് ,ട്രയൽ സർവീസ് ഉണ്ടാകും 
 • പുറത്തു പോകുന്നവർ സത്യവാങ്മൂലം നൽകണം 
സത്യവാങ് മൂലം ആവിശ്യം ഉള്ളവർക്ക് ഡൌൺലോഡ് ചെയ്യാം  1. ആശുപത്രി യാത്ര തടസ്സം ഇല്ല 
 2. എയർപോർട്ട് ,റെയിൽവേ സ്റ്റേഷൻ യാത്ര തടസ്സം ഉണ്ടാകില്ല 
 3. വിവാഹ ചടങ്ങുകൾക്കു 30 പേർ മാത്രം 
 4. മരണനന്തര  ചടങ്ങുകൾക്ക് 20 ആളുകൾ മാത്രം 
 5. ആരാധനാലയങ്ങൾ പോകാൻ പാടില്ല 
 6. ആവിശ്യ വസ്തുക്കളും ,മരുന്നുകളും എത്തിക്കാൻ ഓട്ടോ ,ടാക്സി ഉപയോഗിക്കാം 
 7. സ്വകാര്യ വാഹനങ്ങൾ ആവിശ്യ വസ്തുക്കൾക്കും ,മരുന്നും വാങ്ങാൻ വേണ്ടി മാത്രം പുറത്തു ഇറക്കാം 
 8. ഹോം നഴ്സ് മാർക്കും ,വീട്ടു ജോലിക്കാർക്കും ജോലി സ്ഥലങ്ങളിലേക്ക് പോകാം 
 9. ഇലെക്ട്രിക്കൽ ,പ്ലംബിങ് സേവനങ്ങൾ തടസ്സമില്ല 
 10. കേബിൾ സർവീസ് ,ഗ്യാസ് സർവീസ് DTH എന്നിവക്ക് പ്രവർത്തിക്കാം 
 11. ട്രഷറി ,പോസ്റ്റ് ഓഫീസിൽ ഉണ്ടാകും 

 

0 comments: