2021, മേയ് 6, വ്യാഴാഴ്‌ച

പ്ലസ് വൺ പരീക്ഷ അറിയിപ്പ് ,ഈ വര്ഷം സ്കൂൾ അടഞ്ഞു കിടക്കും ,വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്

കേരളത്തിൽ ഈ അധ്യയന വർഷവും സ്കൂൾ തുറക്കില്ല .കോവിഡ് വ്യാപനം രൂക്ഷമായ  സാഹചര്യത്തിൽ ജൂൺ മാസത്തിലും സ്കൂളുകൾ തുറക്കാൻ സാധിക്കില്ലന് വിദ്യാഭ്യാസ വകുപ്പ് .പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ അറിയിപ്പും , പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ അറിയിപ്പും, VHSE വിദ്യാർത്ഥികൾക്കുള്ള പരീക്ഷ അറിയിപ്പും ,SSLC വിദ്യാർത്ഥികൾക്കുള്ള IT പരീക്ഷ അറിയിപ്പും, പുതിയ സർക്കാർ പിന്നീട തീരുമാനം എടുക്കും എന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു .

പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ അറിയിപ്പ് മെയ് മാസം ലഭിച്ചേക്കില്ല കാരണം ,നമുക്ക് അറിയാം കേരളത്തിൽ മെയ് 8 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് ,ആയതിനാൽ പരീക്ഷ അറിയിപ്പുകൾ ഒന്നും തന്നെ മെയ് മാസം ലഭിച്ചേക്കില്ല .പ്ലസ് വാൻ വിദ്യാർഥികൾ പരീക്ഷയുടെ കാര്യത്തിൽ ആശങ്കയിലാണ്  പക്ഷെ വിദ്യാർഥികൾ ആശങ്കപ്പെടേണ്ട ആവിശ്യം  ഇല്ല .വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവിശ്യമായ എല്ലാ പാഠഭാഗത്തിന്റെയും ഫോക്കസ് ഏരിയ ലഭിക്കും .കൂടാതെ വിദ്യാർത്ഥികൾക്ക് വ്യക്തമായ ക്ലാസും ലഭിക്കും .അതിനു ശേഷം മാത്രമേ പരീക്ഷ ഉണ്ടാവുകയുള്ളു .

2021 -2021 അധ്യയന വർഷവും ഓൺലൈൻ Victers ക്ലാസ് തന്നെ നിങ്ങൾ കാണണം രാജ്യത്തു കോവിഡ് വ്യാപനം രണ്ടാം തരംഗം രൂക്ഷമായി വ്യാപിക്കുന്ന ഒരു സാഹചര്യം  ആണ് ഉള്ളത് .എല്ലാവരും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക,പരമാവധി വീടുകളിൽ തന്നെ കഴിയുക ,അത്യാവശ്യത്തിനു വേണ്ടിമാത്രം പുറത്തു പോവുക 

0 comments: