2021, മേയ് 6, വ്യാഴാഴ്‌ച

സംസ്ഥാനത്തു കോവിഡ് വ്യാപനം അതി രൂക്ഷ മായാ സാഹചര്യം ആയതിനാൽ സംസ്ഥാനത്തു മെയ് 8 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ-Kerala Lock Down May 8 To May 16സംസ്ഥാനത്തു കോവിഡ് വ്യാപനം അതി രൂക്ഷ മായാ സാഹചര്യം ആയതിനാൽ സംസ്ഥാനത്തു മെയ് 8 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി .

നമുക്ക് അറിയാം സംസ്ഥാനത്തു മെയ് 9 വരെ ലോക്ക് ഡൌൺ ആണ് .പക്ഷെ ജനങ്ങൾക്കു ചില ജോലികളിൽ ഇളവുകൾ ഗവണ്മെന്റ് അനുവദിച്ചു .പക്ഷെ അനാവശ്യമായി പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ജനങ്ങൾ പുറത്തോട്ടു ഇറങ്ങുന്നു .അത് കൊണ്ട് തന്നെ ആരോഗ്യ വിദഗ്ധന്മാരും ആരോഗ്യ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സംസ്ഥാനത്തു 2 ആഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ വേണം എങ്കിൽ മാത്രമേ കോവിഡ് വ്യാപനം തടയാൻ സാധിക്കു എന്ന് ആവിശ്യപ്പെട്ട് .ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടന്ന് ഗവണ്മെന്റ് തീരുമാനം എടുത്തത് .മെയ് 8 മുതൽ മെയ് 16 വരെ ഉള്ള സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഇപ്പോൾ നമുക്ക് ലഭിക്കുന്ന ഇളവുകൾ പോലും ലഭിക്കില്ല 

പെട്രോൾ പമ്പുകൾ പോലും അടച്ചിട്ടേക്കും എന്നാണു സൂചന ലഭിച്ചത് .പക്ഷെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ലോക്ക് ഡൗണിന്റെ ഭാഗമായിട്ട് അല്ല മറിച്ചു പമ്പുടമകൾക്കു നഷ്ടം നികത്താനും ഇപ്പോൾ ആവിശ്യമായ വാഹനങ്ങൾ ഇല്ല ,പല ചാർജുകളും കൊടുക്കേണ്ടി വരുന്നു .കട ബാധ്യത ആണ് എന്നൊക്കെ ഉള്ള കാര്യങ്ങൾ ഉള്ളത് കൊണ്ടാണ് അടച്ചിടുന്നത് എന്നാണ് സൂചന .

നമുക്ക് അറിയാം കോവിഡ് ന്റെ രണ്ടാം തരംഗം സംസ്ഥാനത്തെയും രാജ്യത്തെയും പിടിച്ചു കുലുക്കിയിരിക്കുകയാണ് .പ്രധിരോധിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല .അത്കൊണ്ട് ജനങ്ങൾ പുറത്തോട്ടു പോകുന്നത് അത്യാവശ്യത്തിനു വേണ്ടി മാത്രം .ഡബിൾ മാസ്കിങ് എല്ലാ ജനങ്ങളും ധരിക്കുക .സാമൂഹിക അകലം പാലിക്കുക .

0 comments: