2021, മേയ് 2, ഞായറാഴ്‌ച

തിങ്കൾ മുതൽ റേഷൻ കടകളുടെ സമയത്തിൽ മാറ്റം-മെയ് 4 മുതൽ സുപ്രധാനയമായ 4 മാറ്റങ്ങൾ പൊതു ജനങ്ങൾ അറിയുക

 



തിരുവനന്തപുരം: കോവിഡ്‌ രണ്ടാം വരവ്  അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം. തിങ്കളാഴ്ച മുതൽ രാവിലെ 8 30ന് ആരംഭിച്ച ഉച്ചയ്ക്ക് 2 30 വരെ ഇടവേളകളില്ലാതെ  പ്രവർത്തിക്കുന്ന രീതിയിലേക്ക് സമയം മാറ്റി സർകാർ ഉത്തരവിറക്കി. മെയ് 4 മുതൽ 9 വരെ ബാങ്കുകളുടെ സമയക്രമം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാന തല ബാങ്ക് കമ്മിറ്റിയുടെ ആണ് തീരുമാനം. നേരത്തെ ഇത് രണ്ടു മണിവരെ ആയി തീരുമാനിച്ചിരുന്നു. ഒന്നു മുതൽ രണ്ടു വരെ  മറ്റ് ഒഫീഷ്യൽ ഡ്യൂട്ടികൾ ക്കായുള്ള സമയമാണ്. റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

0 comments: