2021, ജൂലൈ 28, ബുധനാഴ്‌ച

Plus Two Revaluation ,Scrutiny ,Photo Copy 2021- Application Started -Last ,Date, Application Form,Revaluation Fees,Full Details2021 കേരള പ്ലസ് ടു ഫലം ജൂലൈ 28 വൈകിട്ട് 3 മണിയോടെ ബഹു: വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശമനം ഈ വർഷം കൂടിയിട്ടുണ്ട് ,കഴിഞ്ഞ വര്ഷം 85 % വിജയമ്മ ആയിരുന്നു എങ്കിൽ ഈ വർഷം 87 വിജയം ഉണ്ടായി ,

വിദ്യാർഥികൾ ശ്രദ്ധിക്കുക നിങ്ങൾക്ക് ലഭിച്ച മാർക്കിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് Revaluation ,Scrutiny ,Photo Copy എന്നിവക്ക് അപേക്ഷ സമർപ്പിക്കാം ,Revaluation സൂക്ഷമ പരിശോധന ,ഫോട്ടോ കോപ്പി   അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി ജൂലൈ 29 മുതൽ ജൂലൈ 31 വരെ ആണ് 

വിദ്യാർഥികൾ നേരിട് നിങ്ങൾ പ്ലസ് ടു പരീക്ഷ എഴുതിയ സ്കൂളിൽ പോയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത് , അപേക്ഷ ഫോം നിങ്ങൾക്ക് സ്കൂളിൽ നിന്നും ലഭിക്കുന്നതാണ് ,

ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ Click Here

അപേക്ഷ ഫീസ് 

  • പുനർ മൂല്യ നിർണ്ണയം ( Revaluation ) (1 Subject ) = 500 
  • സൂക്ഷമ പരിശോധന ( Scrutiny ) ( 1 Subject )          =100 
  • ഫോട്ടോ കോപ്പി  ( 1 Subject)                                       =300 

എങ്ങനെ അപേക്ഷ കൊടുക്കാം 

  • ആദ്യം നിങ്ങൾ അപേക്ഷ ഫീസുമായി നിങ്ങൾ പ്ലസ് പരീക്ഷ എഴുതിയ സ്കൂളിൽ പോവുക ശേഷം അപ്ലിക്കേഷൻ ഫോം വാങ്ങുക, ശേഷം അത് പൂരിപ്പിക്കുക ശേഷം അപേക്ഷ ഫോമും ,ഫീസും, സ്കൂൾ പ്രിൻസിപ്പാൾ നു സമർപ്പിക്കുക 
  • വിദ്യാർഥികൾ ശ്രദ്ധിക്കുക ,ഇരട്ട മൂല്യ നിർണ്ണയം നടത്തിയ വിഷയങ്ങളായ കെമിസ്ട്രി ,ഫിസിക്സ് കണക്ക് , വിഷയങ്ങൾ Revaluation ,സൂക്ഷമ പരിശോധ ,കൊടുക്കാൻ സാധിക്കില്ല ,മറിച്ച് ആവിശ്യമെങ്കിൽ ഫോട്ടോ കോപ്പി അപേക്ഷ കൊടുക്കാം 
  • ലക്ഷ്യ ദ്വീപ് , വിദേശ രാജ്യങ്ങളിൽ ഉള്ള വിദ്യാർഥികൾ അപേക്ഷ ഫീസ് DD ( Demand Draft ) വഴി ആണ് അടക്കേണ്ടത് 
  • Unaided ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പുനർ മൂല്യ നിർണ്ണയം നടത്താൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾ ആദ്യം നിങ്ങൾ ട്രഷറിയിൽ നേരിട്ട് അടക്കേണ്ടതാണ് 
  • അപേക്ഷ ഫോം അതാതു സ്കൂളിൽ നിന്നും / Department പോർട്ടൽ വഴിയും ലഭിക്കുന്നതാണ് 
 Application Form Dem
പുനർമൂല്യ നിർണ്ണയം നടത്തി നിലവിൽ ഉള്ള ഗ്രേഡിൽ നിന്നും 10 % മാർക്ക് കൂടിയാൽ അപേക്ഷ ഫീസ് തിരിച്ച് നൽകുന്നതാണ് ,ഫീസ് തിരിച്ച് കിട്ടാൻ അതാതു സ്കൂൾ പ്രിൻസിപ്പാൾ മാരെ ബന്ധപ്പെട്ടാൽ മതിയാകും 

0 comments: