2021, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

പ്ലസ് വൺ മോഡൽ പരീക്ഷ ടൈം ടേബിൾ,സമയം പ്രസിദ്ധീകരിച്ചു,Plus One Model Exam TimeTable Announced : Download Now,2021



സംസ്ഥാനത്തെ പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈം ടേബിൾ ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു,സെപ്റ്റംബർ 6 തിയ്യതി ആരംഭിക്കുന്ന പൊതു പരീക്ഷയിൽ മറ്റാമില്ല എന്നാണ് ഗവണ്മെന്റ് അറിയിച്ചിട്ടുള്ളത് 

ഓഗസ്റ്റ് 31 മുതൽ അതാത് ചോദ്യപേപ്പർ ഡൗൺലോസ് ചെയ്യാം.ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയിട്ടുള്ള http://www.dhsekerala.gov.in/ വഴി നിങ്ങൾക് ടൈം ടേബിൾ,ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം പരീക്ഷകൾ ഓൺലൈൻ ആയിട്ടാണ് നടത്തുന്നത്,കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഓൺലൈൻ ആയിട്ട് പരീക്ഷകൾ നടത്തുന്നത്,2 മണിക്കൂറും 50 മിനിറ്റ് ആണ് പരീക്ഷ സമയം,അതിൽ 2:30 മണിക്കൂർ പരീക്ഷ എഴുതാനുള്ള സമയം,20 മിനിറ്റ് കൂൾ ഓഫ് ടൈം ആയിരിക്കും,വിദ്യാർഥികൾക്ക് രാവിലെയും ഉച്ചക്ക് ശേഷവും പരീക്ഷ ഉണ്ടാകും.രാവിലെ 9:30 നു പരീക്ഷ ആരംഭിക്കും ഉച്ചക്ക് ശേഷം 1:30 നും പരീക്ഷ ആരംഭിക്കും,വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ശേഷം 2:00 മണിക്കാണ് പരീക്ഷ ആരംഭിക്കുക. ടൈം ടേബിൾ ചുവടെ നൽകുന്നു

ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പും,ടൈം ടേബിളും,ചോദ്യപേപ്പർ ലഭിക്കാൻ http://www.dhsekerala.gov.in/ സന്ദർശിക്കുക 



0 comments: