2021, ഓഗസ്റ്റ് 4, ബുധനാഴ്‌ച

കേരള സർവ്വ കലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം : ഏകജാലകം വഴി അലോട്ട്മെന്റ്

 


കേരള സർവ്വ കലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ സാശ്രയ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു .ഐ. ടി , ഐ .എച്.  ആർ . ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി  അപേക്ഷിക്കാവുന്നതാണ് . 

മെറിറ്റ് സീറ്റുകളിലേക്കും എസ് . സി/ എസ്  . ടി/ എസ്  . ഇ . ബി . സി സംവരണ  സീറ്റുകളിലേക്കും  ഏകജാലക വഴിയാണ് അലോട്മെന്റ് നടക്കുക . 

മാനേജ്‌മന്റ് ക്വാട്ട , സ്പോർട്സ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട , ഭിന്നശേഷിയുള്ളവർ ,തമിഴ് ഭാഷ ന്യൂനപക്ഷ  വിഭാഗങ്ങൾ ലക്ഷദീപ് നിവാസികൾ തുടങ്ങിയവർ എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷിക്കേണ്ടതാണ്.

കോളേജുകളിൽ അപേക്ഷക സമർപ്പിക്കേണ്ട കാര്യം ഇല്ല . സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള രെജിസ്ട്രേഷൻ  ഓൺലൈൻ വഴി നടത്തും . കമ്മ്യൂണിറ്റി ക്വാട്ട സംബന്ധിച്ച നിർദേശങ്ങൾ പിന്നീട് അറിയിക്കുന്നതാണ് . സഹായങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക 

8281883052, 8281883053,)

0 comments: