2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

കീം പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തി

                                          

ഓഗസ്റ്റ് 5ന് നടന്ന കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം 2021) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് cee.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്തത് സ്കോർ പരിശോധിക്കാം

0 comments: