2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

പഠനച്ചെലവ് മുഴുവൻ വഹിക്കും ഈ സ്കോർഷിപ്പുകൾ

                                           


                                  

ടാറ്റ- കോർണെൽ യൂണിവേഴ്സിറ്റി സ്കോളർഷിപ്:

യുഎസിലെ കോർണൽ സർവകലാശാലയിൽ യുജി/പിജി പഠനത്തിന്. http://admissions.cornell.edu/apply / international -students/tata-scholarship

വെൽസ്മൗണ്ടൻ സ്കോളർഷിപ്:

യുകെ, യുഎസ്. യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊഴികെ. wellsmountain initiative.org

ലെസ്റ്റർ ബി. പിയേഴ്സൻ ഇന്റർനാഷനൽ സ്കോളർഷിപ്

കാനഡയിലെ ടൊറന്റോ സർവകലാശാലയിലേക്ക്. https://future. utoronto.ca

ടർക്കിഷ് ഗവ. സ്കോളർഷിപ്

തുർക്കിയിൽ വിവിധ വിഷയങ്ങളിൽ ഉപരിപഠനത്തിന്. https://turkiyeburslari gov.tr

ഭാഗിക സ്കോളർഷിപ്പുകൾ:

ഇന്ത്യ 4 ഇയു:

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ബിരുദ പഠനത്തിന്. http://www.india4eu/scholarships

ഓക്സ്ഫഡ് & കേംബ്രിജ് സൊസൈറ്റി ഓഫ് ഇന്ത്യ:                                               www.oxbridge.com

ചൈനീസ് ഗവ. സ്കോളർഷിപ്:   http://id.china- embassy org

യുജി പഠനത്തിന് മിക്ക വിദേശ സർവകലാശാലകളിലും ഒട്ടേറെ ഭാഗിക സ്കോളർഷിപ്പുകളുണ്ട്.GREAT Scholarships, Creative Economy Schorships എന്നിവ ബ്രിട്ടിഷ് കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റു ചില സ്കോളർഷിപ്പുകൾ:

ഷെഫീൽഡ് സർവകലാശാല (www.sheffield. ac.uk), യൂണിവേഴ്സിറ്റി കോളജ് ഡബ്ലിൻ (https://www.ucd.ie), സസക്സ് സർവകലാശാല (www.sussex.ac.uk), കാൽഗറി സർവകലാശാല (www.ucalgary.ca)

ട്യൂഷൻ ഫീ ഇല്ലാതെയോ കുറഞ്ഞ ട്യൂഷൻ ഫീസിലോ പഠിക്കാവുന്ന രാജ്യങ്ങളുണ്ട്. ജർമനി, നോർവേ, ഫ്രാൻസ്, തയ്വാൻ, പോളണ്ട്, ബൽജിയം, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക് എന്നിവ ഉദാഹരണങ്ങൾ.

0 comments: