2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

സെപ്തംബർ 20 വരെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

                                           

സെപ്റ്റംബർ 20 വരെ 2021വർഷത്തെ ഗവ: ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കേണ്ടത് itiadmissions.kerala.gov.in എന്ന പോർടെൽ വഴി ആണ്.

ഓൺലൈനായി അപേക്ഷിച്ചവർക്ക് അവസാന തീയതി വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോടോ ഉൾപെടെ അപ്ലോഡ് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

0 comments: