2021, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

എം എഡ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

                                     


തിരുവനന്തപുരം  ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ രണ്ടു വർഷങ്ങൾ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. രാവിലെ 10 മണി മുതൽ 2 മണി വരെ അപേക്ഷാഫോം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

 55 രൂപയാണ് അപേക്ഷാഫോറത്തിൽ വില. പതിനൊന്നാം തീയതി ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം.0471 2323964 എന്ന നമ്പറിലേക്ക് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

0 comments: