2021, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

42 തസ്തികകളിലേക്ക് റവന്യൂ വകുപ്പ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, പിന്നോക്ക വികസന കോർപ്പറേഷൻ അസിസ്റ്റന്റ് പ്രൊഫസർ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

                                            



42 തസ്തികകളിലേക്ക് റവന്യൂ വകുപ്പ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, പിന്നോക്ക വികസന കോർപ്പറേഷൻ അസിസ്റ്റന്റ് പ്രൊഫസർ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.15-09-2021 ആണ് അസാധാരണ ഗസ്റ്റ് തീയതി. അപേക്ഷ ക്ഷണിച്ചിരിക്കുന്നത് അവസാന തീയതി 20-10-2021 രാത്രി 12 മണി വരെയാണ്. അപേക്ഷ സമർപ്പിക്കേണ്ടത് www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെയാണ്.

കാറ്റഗറി നമ്ബര്‍: 342/2021
അസിസ്റ്റന്റ് പ്രൊഫസര്‍
ഇന്‍ഫെഷസ് ഡിസീസ്
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്

കാറ്റഗറി നമ്ബര്‍: 343/2021
അസിസ്റ്റന്റ് പ്രൊഫസര്‍
രചനാശരീര
ആയുര്‍വേദ മെഡിക്കല്‍
എഡ്യൂക്കേഷന്‍

കാറ്റഗറി നമ്ബര്‍: 344/2021
അസിസ്റ്റന്റ് പ്രൊഫസര്‍ രസശാസ്ത്ര ആന്‍ഡ് ഭൈഷജ്യകല്പന
ആയുര്‍വേദ മെഡിക്കല്‍
എഡ്യൂക്കേഷന്‍

കാറ്റഗറി നമ്ബര്‍: 345/2021
അസിസ്റ്റന്റ് മാനെജര്‍
കേരള സ്റ്റേറ്റ് പിന്നാക്ക വികസന കോര്‍പറേഷന്‍ ലിമിറ്റഡ്
കാറ്റഗറി നമ്ബര്‍: 346/2021
ജൂനിയര്‍ മാനെജര്‍
ക്വാളിറ്റി അഷ്വറന്‍സ്
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പേറഷന്‍ ലിമിറ്റിഡ്

കാറ്റഗറി നമ്ബര്‍: 347/2021
റേഡിയോഗ്രാഫര്‍
ഗ്രേഡ് രണ്ട്
മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്

കാറ്റഗറി നമ്ബര്‍: 348/2021
ജൂനിയര്‍ അസിസ്റ്റന്റ്
കേരള സ്റ്റേറ്റ് പിന്നാക്കവികസന കോര്‍പറേഷന്‍ ലിമിറ്റിഡ്

കാറ്റഗറി നമ്ബര്‍: 349/2021
ഫിനാന്‍സ് മാനെജര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍
ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 350/2021
ഫിനാന്‍സ് മാനെജര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 351/2021
സിസ്റ്റം അനലിസ്റ്റ്
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാര്‍ട്ട് ഒന്ന് (ജനറല്‍ കാറ്റഗറി)

കാറ്റഗറി നമ്ബര്‍: 352/2021
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാര്‍ട്ട് രണ്ട് (സൊസൈറ്റി)

കാറ്റഗറി നമ്ബര്‍: 353/2021
മാര്‍ക്കറ്റിങ് മാനെജര്‍
(ഫെര്‍ട്ടിലൈസര്‍)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാര്‍ട്ട് ഒന്ന് (ജനറല്‍ കാറ്റഗറി)

കാറ്റഗറി നമ്ബര്‍: 354/2021
മാര്‍ക്കറ്റിങ് മാനെജര്‍
(ഫെര്‍ട്ടിലൈസര്‍)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാര്‍ട്ട് രണ്ട് (സൊസൈറ്റി)

കാറ്റഗറി നമ്ബര്‍: 355/2021
ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനെജര്‍ (ഓയില്‍ സീഡ്)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് പാര്‍ട്ട് രണ്ട്
(ജനറല്‍ കാറ്റഗറി)

കാറ്റഗറി നമ്ബര്‍: 356/2021
ഡെപ്യൂട്ടി മാര്‍ക്കറ്റിങ്
മാനെജര്‍ (ഓയില്‍ സീഡ്)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് പാര്‍ട്ട് രണ്ട്
(സൊസൈറ്റി)

കാറ്റഗറി നമ്ബര്‍: 357/2021
ഡെപ്യൂട്ടി മാര്‍ക്കറ്റിങ്
മാനെജര്‍ (സ്പൈസസ്)
പാര്‍ട്ട് ഒന്ന് (ജനറല്‍ കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍
ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 358/2021
ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനെജര്‍ (സ്പൈസസ്)
പാര്‍ട്ട് രണ്ട് (സൊസൈറ്റി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 359/2021
ഓഫീസ് മാനെജര്‍
പാര്‍ട്ടി ഒന്ന് (ജനറല്‍)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍
ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 360/2021
ഓഫീസ് മാനെജര്‍
പാര്‍ട്ടി രണ്ട് (സൊസൈറ്റി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍
ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 361/2021
എന്‍ജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് കണ്സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 362/2021
സെക്യൂരിറ്റി ഗാര്‍ഡ്
ഗ്രേഡ് രണ്ട്
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് എന്‍ജിനിയറിംഗ് കമ്ബനി
ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 363/2021
ഫീല്‍ഡ് ഓഫീസര്‍ പാര്‍ട്ട്
ഒന്ന് (ജനറല്‍ കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍
ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 364/2021
ഫീല്‍ഡ് ഓഫീസര്‍ പാര്‍ട്ട്
രണ്ട് (സൊസൈറ്റി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്

കാറ്റഗറി നമ്ബര്‍: 365/2021
ഹൈസ്കൂള്‍ടീച്ചര്‍
(ഫിസിക്കല്‍ സന്‍സ്)
മലായളം മീഡിയം
വിദ്യാഭ്യാസം
തസ്തിക മാറ്റം വഴി

കാറ്റഗറി നമ്ബര്‍: 366/2021
ഓക്സിലറി നഴസ്
മിഡ്വൈഫ്
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍
സര്‍വീസസ്

കാറ്റഗറി നമ്ബര്‍: 367/2021
ഷോഫെര്‍ ഗ്രേഡ് രണ്ട്
ടൂറിസം
കാറ്റഗറി നമ്ബര്‍: 368/2021
വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്
റവന്യു

കാറ്റഗറി നമ്ബര്‍: 369/2021
ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
(സ്പെഷല്‍ റിക്രൂട്ട്മെന്റ്
എസ്ടി)
വിവിധം

കാറ്റഗറി നമ്ബര്‍: 370/2021
ക്ലര്‍ക്ക്
(സ്പെഷല്‍ റിക്രൂട്ട്മെന്റ്
എസ്ടി)

കാറ്റഗറി നമ്ബര്‍: 371/2021
ഡ്രൈവര്‍ കം-ഓഫീസ്
അറ്റന്‍ഡന്റ് (എച്ച്‌ഡിവി)
(സ്പെഷല്‍ റിക്രൂട്ട്മെന്റ്
എസ്ടി)
എന്‍സിഎ വിജ്ഞാപനം

കാറ്റഗറി നമ്ബര്‍ 372- 383/ 2021
അസിസ്റ്റന്റ് പ്രൊഫസര്‍
മൈക്രോബയോളിജി, തമിഴ്, മ്യൂസിക്, അറബിക്, ഉര്‍ദു,
മാത്തമാറ്റിക്സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈററ്റിൽ ബന്ധപെടുക..

0 comments: