2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ നൽകാം

                                  


ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ ആരംഭിച്ചു . www.keralawomenscomission.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കും. 28 നകംപ്രൊപ്പോസലുകൾ കൊടുക്കണം .

0 comments: