2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കേരളത്തിലെ ഡിഗ്രി ,പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിമാസ ധനസഹായ പദ്ധതി , അപേക്ഷ ഒക്ടോബർ 27 മുതൽ

                                 



കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂര്‍വം’ പദ്ധതിയില്‍ അപേക്ഷ ആരംഭിച്ചു . 27 മുതല്‍ സമര്‍പ്പിക്കാം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന . ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഡിസംബര്‍ 15 നകം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kssm.ikm.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയോ അല്ലെങ്കിൽ ടോള്‍ഫ്രീ നമ്പറായ 1800 120 1001 ൽ ബന്ധപ്പെടുകയോ ചെയ്യുക

 .

October Scholarship List

Link

District Merit Scholarship 2021 

Click Here

List Of Scholarship You Can Apply Before
October 30


Click Here

SBI Suraksha Scholarship 9 class to-degree

Click Here

kotak shiksha scholarship 1 to Degree class

Click Here

Suvarna Jubilee Scholarship 2021 

Click Here


0 comments: