2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ ഓൺലൈനായി ;

                                          


കോവിഡ് ന്റെ  പശ്ചാത്തത്തിൽ ആദ്യമായി ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഓൺലൈനായി നടത്തുന്നു. സി.ബി.എസ്.ഇ ബോർഡിന് സമാനമായി സി.ഐ.എസ്.സി.ഇ യും രണ്ട് ടേമുകളിലായി പരീക്ഷകൾ നടത്തും. നവംബറിലാണ് ആദ്യ ടേം പരീക്ഷ .

0 comments: