സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി എ അറബിക്, ബി എ ഉറുദു, ബി എ ഇസ്‌ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഏതാനും സീറ്റുകളില്‍ അവസരം വന്നിട്ടുണ്ട് .
ബിഎ അറബിക്കില്‍ ഈഴവ, എല്‍സിഇഡബ്ല്യുഎസ്, ഒബിഎച്ച് എന്നീ വിഭാഗക്കാര്‍ക്കും ബിഎ ഉറുദുവിന്
ഒബിഎക്‌സ്, ഇഡബ്ല്യുഎസ്, ഈഴവ എന്നിവര്‍ക്കും ബി എ ഇസ്‌ലാമിക് ഹിസ്റ്ററിക്ക് ഇഡബ്ല്യുഎസ് തുടങ്ങിയ സംവരണ വിഭാഗത്തിനുമാണ് ഒഴിവ് . ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം താല്പര്യമുള്ളവര്‍ ഓഫിസില്‍ ഹാജരാകണം.
0 comments: