27 മുതല്‍ 29 വരെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ അതാതു സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കും .
അപേക്ഷകര്‍ www.polyadmission.org/let എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളില്‍ നൽകിയിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തില്‍ നേരിട്ട് പോകേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനില്‍ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകള്‍ കൊടുക്കാവുന്നതാണ് .
0 comments: