2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ഓൺലൈൻ, ഓഫ്‌ലൈൻ ആൻഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ ആൻഡ് ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

കോഴ്‌സുകൾ

  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് 
  • ഡിപ്ലോമ ഇൻ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജി
  • ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് 
  • വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്‌സ് 

 യോഗ്യത

പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി. 

ksg.ketlron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോറം ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 8590605260, 04712325154

0 comments: