2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

275 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 


ഹരിയാനയിലെ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള 275 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നവംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം..അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.uhsr.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തസ്തിക 

സ്റ്റാഫ് നഴ്സ്

യോഗ്യത

പത്താം ക്ലാസ്, ജിഎന്‍എം സര്‍ട്ടിഫിക്കറ്റ് ,ബിഎസ്സി അല്ലങ്കില്‍ എംഎസ്സി നഴ്സിങ്, നഴ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍

പ്രായം

18 വയസ്  മുതല്‍ 42 വയസ് വരെ

വെബ്സൈറ്റ്

http://uhsr.ac.in/writereaddata/upload/oct21/ADVT14102021.pdf

0 comments: