ഗ്രാമീണ മേഖലയിലെ യുവാക്കൾക്ക് അപേക്ഷ നൽകാം കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന എന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് . , ഈ പദ്ധതി മുഖേന വിവിധ മേഖലയിൽ FROSTEES INDIA PVT . LTD ഫ്രീയായി പരിശീലനം കൊടുത്തുകൊണ്ട് തൊഴിൽ നേടി കൊടുക്കുന്നു . 4 മാസം ഈ മാസത്തെ കോഴ്സ് ആയിരിക്കും
കോഴ്സ് സംബന്ധിച്ച വിവരങ്ങൾ :
ഓട്ടോ മോട്ടീവ് സർവീസ് ടെക്‌നിഷ്യൻ ലെവൽ 4
- കോഴ്സിന്റെ ദൈർഘ്യം : 4 മാസം
- ആവശ്യമായ യോഗ്യത : sslc , ITI , Diploma
- പ്രായ പരിധി : 18 -30 മധ്യേ
- മുൻഗണന : ന്യുന പക്ഷം
ഫിറ്റർ ഫാബ്രിക്കേഷൻ
- കോഴ്സിന്റെ ദൈർഘ്യം : 4 മാസം
- ആവശ്യമായ യോഗ്യത : sslc , ITI , Diploma
- പ്രായ പരിധി : 18 -30 മധ്യേ
വയനാട് ,പാലക്കാട്, എറണാകുളം എന്നീ ജില്ലകളിൽ ഉള്ളവർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കും
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9995427917,+91 99469 75237
രജിസ്റ്റർ ചെയ്യാനുള്ള അപ്ലിക്കേഷൻ ഫോം ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാവുന്നതാണ്
0 comments: