പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സമന്വയ പദ്ധതി അനുസരിച്ച് പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ടതും 18 – 41 പ്രായ പരിധിയിൽ ഉൾപെട്ടതുമായ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി സ്റ്റൈപ്പന്റോടുകൂടി 30 ദിവസത്തെ സൗജന്യമായ പി.എസ്.സി മത്സര പരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 0471-2330756, 9633765690 എന്നീ ഫോൺ നമ്പറിൽ കൂടുതൽ അറിയുന്നതിനായി വിളിക്കുക. അല്ലെങ്കിൽ peeotvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിൽ നവംബർ എട്ടിന് മുമ്പായി അറിയിച്ചിരിക്കണം.
2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (306)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: