2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

പ്ലസ് വൺ ഒന്നാം Supplementary റിസൾട്ട് പ്രസിദ്ധീകരിച്ചു,ഇപ്പോൾ പരിശോധിക്കാം,ഔദ്യോഗിക അറിയിപ്പ്



പ്ലസ് വൺ ഒന്നാം സപ്ലൈമെന്ററി ആലോട്മെന്റ് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു,വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വെബ്സൈറ്റ് വഴി ആലോട്മെന്റ് റിസൾട്ട് പരിശോധിക്കാം,ആലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ 1 മുതൽ നവംബർ 3 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആലോട്മെന്റ് ലഭിച്ച സ്കൂളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്,പ്ലസ് വൺ ഒന്നാം supplementary യിലും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾ രണ്ടാം supplementary വരെ കാത്തിരിക്കുക,രണ്ടാം supplementary ആലോട്മെന്റ് തിയ്യതി അറിയിക്കുന്നതായിരിക്കും 

പ്ലസ് വൺ ഒന്നാം supplementary ആലോട്മെന്റ് ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

https://control.hscap.kerala.gov.in/admin/uploads/cms/20211031221206.pdf?12

എന്നതൊക്കെ രേഖകൾ സ്കൂളിൽ കൊണ്ട് പോകണം Link 👇

https://control.hscap.kerala.gov.in/admin/uploads/cms/20211031221206.pdf?12


0 comments: