2021, നവംബർ 1, തിങ്കളാഴ്‌ച

Plus One School / Course Transfer Application Form - How To Fill,Who Can Apply,Eligibility-പ്ലസ് വൺ സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ ആർക്കൊക്കെ വെക്കാം ,എങ്ങനെ അപേക്ഷിക്കാം ,അപേക്ഷ തിയ്യതി ,അപേക്ഷ ഫോം ,എല്ലാം അറിയാം




പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് ലും ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ലും അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച സ്കൂളോ ,കോഴ്‌സോ താല്പര്യം ഇല്ലാത്തതാണ് ലഭിച്ചത് എങ്കിൽ ഇഷ്ടപെട്ട സ്കൂളിലേക്കും ,കോഴ്സിലേക്കും മാറാൻ ഉള്ള ട്രാൻസ്ഫർ എന്ന അവസരം നവംബർ 5 ,6 തിയ്യതികളിൽ നടക്കുന്നതായിരിക്കും ട്രാൻഫസീർ അപേക്ഷ പൂർണ്ണമായും ഓഫ്‌ലൈൻ വഴി ആണെന്നാണ് ലഭിച്ച വിവരം ,ട്രാൻസ്ഫർ കൊടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് അഡ്മിഷൻ ലഭിച്ച സ്കൂളിൽ നൽകേണ്ടതാണ് ഔദ്യോഗിക അറിയിപ്പ് ഉടൻ https://hscap.kerala.gov.in/ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും ,

ആർക്കൊക്കെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം 

  • മുഖ്യ  അലോട്ട്മെന്റ് ആയിട്ടുള്ള ഒന്നാം അലോട്ട്മെന്റ് ലോ രണ്ടാം അല്ലോട്മെന്റിലോ , ഒന്നാം സപ്ലിമെന്ററി അല്ലോട്മെന്റിലോ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം 
  • മെറിറ്റ് ലിസ്റ്റിൽ അലോട്ട്മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ട്രാൻസ്ഫർ അപേക്ഷ വെക്കാൻ സാധിക്കുന്നതാണ് 

ആർക്കൊക്കെ ട്രാൻസ്ഫർ അപേക്ഷ സമ്മർപ്പിക്കാൻ സാധിക്കില്ല 
  • മുഖ്യ അലോട്ട്മെന്റ് ൽ ഒന്നാം ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും ,മാനേജ്‌മന്റ് ക്വാട്ട ,കമ്മ്യൂണിറ്റി ക്വാട്ട ,സ്പോർട്സ് ക്വാട്ട അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കും ,രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ൽ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്കും മെറിറ്റ് ക്വാട്ട സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ വെക്കാൻ സാധിക്കില്ല 

VHSE യിൽ നിന്ന് HSE യിൽ അല്ലങ്കിൽ HSE യിൽ നിന്ന് VHSE ലേക്ക് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമോ 

ANSWER-NO

ഒരു കുട്ടിക്ക് എത്ര സ്കൂൾ വരെ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ വെക്കാം 

ANSWER- സീറ്റ് ലഭ്യമായ മുഴുവൻ സ്കൂളിലേക്കും അപേക്ഷ സമർപ്പിക്കാം 

ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ട്രാൻസ്ഫർ വെക്കാൻ സാധിക്കുമോ 

ANSWER-YES

ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് ,അല്ലങ്കിൽ അതെ സ്കൂളിലെ മറ്റൊരു കോഴ്സിലേക്ക് ട്രാൻഫസീർ വെക്കാൻ സാധിക്കുമോ 

ANSWER-YES

SCHOOL COURSE TRANSFER APPLICATION FORM ( Only Demo showing VHSE Transfer Application form ) 


അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം 

4 അഭിപ്രായങ്ങൾ:

  1. Sir അപേക്ഷ നൽകുമ്പോൾ കിട്ടിയ കോഴ്സ് സയൻസ് ആണ് പക്ഷെ കിട്ടിയ സ്കൂൾ ദൂരെയും അപോൾ സ്കൂൾ മാത്രം മാറിയാൽ കോഴ്സ് അത് തന്നെ കിട്ടിയ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2021, നവംബർ 6 5:07 AM

    ഏത് അലോട്മെന്റ് ഇലും സ്കൂൾ കിട്ടാത്തവർ ഇനി എന്ത് ചെയ്യണം സർ.
    Please reply me😢

    മറുപടിഇല്ലാതാക്കൂ