സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഇന്‍സൈറ്റ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു.31 ന് നടക്കുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും www.stepias.com ല്‍ അപേക്ഷിക്കാം. നവംബര്‍ 1 നു സിവില്‍സര്‍വീസ് പരീക്ഷാതയ്യാറെടുപ്പിനെ സംബന്ധിച്ച് പ്രഗത്ഭരായ അദ്ധ്യാപകര്‍ നയിക്കുന്ന വെബിനാര്‍ ഉണ്ടായിരിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7306865409.
2021, ഒക്‌ടോബർ 25, തിങ്കളാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: