അസാപിന്റെ സ്‌കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ആരംഭിച്ചു .പ്രോഗ്രാമിന്റെ ലക്ഷ്യം അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദം നേടിയവരെ സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് .
ഐടി, കമ്പ്യൂട്ടർ സയന്‍സ്, ഇലക്‌ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്, ഐ.ടി, കമ്പ്യൂട്ടർ സയന്‍സ് എന്നീ വിഷയങ്ങളില്‍ എം.എസ്. സി അല്ലെങ്കില്‍ എം.സി.എ നേടിയവര്‍ക്ക് അപേക്ഷ നൽകാം . ഒക്ടോബര്‍ 25 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി കൂടുതല്‍ വിവരങ്ങള്‍ക്കു www.asapkerala.gov.in ല്‍ എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയോ അല്ലെങ്കിൽ 9495999703 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക ചെയ്യുക
0 comments: