കേരളത്തിലെ ചലന പരിമിതി നേരിടുന്ന ,നടക്കാൻ സാധിക്കാത്തവർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ' ശുഭയാത്ര 'പദ്ധതി .ഈ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ഇലക്ട്രോണിക് വീൽ ചെയർ നൽകുന്നു ,അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 5 ,അപേക്ഷ ഫോം ചുവടെ നൽകുന്നു
Application Form Download Now - Download
പൂരിപ്പിച്ച അപേക്ഷ ഫോം താഴെ കാണുന്ന വിലാസത്തിൽ അയക്കുക
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ.,മാനേജിങ് ഡയറക്ടർ ,പൂജപ്പുര, തിരുവനതപുരം -695012
Fake news ithu 2018 leyaanu.. Details call in this number 04712347768.. Kerala state disabled persons welfare corperation
മറുപടിഇല്ലാതാക്കൂ