സംസ്ഥാന കുടുംബശ്രീ മിഷനും സ്പാർസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് സൊസൈറ്റിയും (S.R.U. D.S) സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡി.ഡി.യു.ജികെ.വെെ(ദീൻ ദയാൽ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന)വഴി പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിക്കുന്നു.
എന്താണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന?
18 നും 30 നും ഇടയില്‍ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ മേഖലയിലെ യുവതി-യുവാക്കള്‍ക്ക് സൗജന്യമായി ഹ്രസ്വകാല കോഴ്‌സ് നല്‍കി ജോലി ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന.
ഈ പദ്ധതിയുടെ പ്രത്യേകതകൾ
- കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, ജില്ലയിലെ ആളുകൾക്ക് അപേക്ഷിക്കാം
- പരിശീലനം, താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ ചെലവും സൗജന്യം
- 60% മെെനോരിറ്റി,30% SC/ST സംവരണം ഉണ്ടായിരിക്കും.അതിൽ വനിതകൾക്ക് 33% വും ഉണ്ടായിരിക്കും.
- ഐ .ടി,ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേക പരിശീലനം
- ഒരുമാസത്തെ ഓൺ ദ ജോബ് ട്രെയ്നിംങ്
- താമസിച്ചുള്ള പഠനം നിർബന്ധം
- പദ്ധതി പ്രകാരം 70% ജോബ് ഗാരൻ്റിയും 100% ജോലി സാധ്യതയും.
- കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റ്
താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യാം
Google form link: https://forms.gle/xEzqL1Rgefb4nrtd8
ഫോൺ :
9633137194
7994433525
അഡ്രെസ്സ്
0 comments: