കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ 5മാനേജർ/കോ ഓർഡിനേറ്റർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 15 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.kel.co.in
Kerala Students High School,Higher Secondary,Graduation,post Graduation,Diploma,Professional,Abroad Scholarships,Fellowship,Grant,Education Loan,
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ 5മാനേജർ/കോ ഓർഡിനേറ്റർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 15 വരെ അപേക്ഷിക്കാം.
തസ്തിക | ഒഴിവ് | യോഗ്യത | ശമ്പളം |
പ്രോജക്ട് മാനേജർ | 4 | ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ) ,20 വർഷ പരിചയം | 25000 രൂപ. |
പ്രോജക്ട് കോഓർഡിനേറ്റർ | 1 | ബിടെക്/ബിഇ (സിവിൽ), 25 വർഷ പരിചയം | 35,000 രൂപ |
കൂടുതൽ വിവരങ്ങൾക്ക് www.kel.co.in
0 comments: