2022, ജനുവരി 15, ശനിയാഴ്‌ച

ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു.



ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു.വിദ്യാർത്ഥികൾക്ക് http://hscap.kerala.gov.in/ സന്ദർശിച്ച് Candidate Login വഴി Transfer റിസൾട്ട് പരോശോധിക്കാം 

ജനുവരി 17,18 തീയതികളിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള സമയത്ത് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്. പ്രവേശന സമയം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ് .ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ http://hscap.kerala.gov.in/ സന്ദർശിക്കുക

0 comments: