സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1149 കോൺസ്റ്റബിൾ – ഫയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 4 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുളള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷിക്കാം.
വിശദംശങ്ങൾ
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുപയോഗിച്ചോ എസ്ബിഐ മുഖേനയോ ഫീസടക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 29 ആണ്. മാർച്ച് 4 വരെ അപേക്ഷിക്കാം. ശാരീരിക ക്ഷമത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, പ്രമാണ പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ വഴിയാണ് തെരഞ്ഞടുപ്പ്.
0 comments: