2022, ജനുവരി 30, ഞായറാഴ്‌ച

2 രൂപയുടെ ഈ നാണയം നിങ്ങളുടെ കയ്യിലുണ്ടെകിൽ നേടാം ലക്ഷങ്ങൾ

 


ഓരോ സാധനങ്ങളും വളരെയധികം പഴയത് ആകുമ്പോൾ അവ ആന്റിക് പീസുകളായി കണക്കാക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇത്തരം പുരാതന വസ്തുക്കൾക്ക് ആവശ്യക്കാരേറെയാണ്. ഇവയ്ക്ക് നിങ്ങൾക്ക് നല്ല പണം ലഭിക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് പഴയ നാണയങ്ങളോ നോട്ടുകളോശേഖരിക്കുന്ന വിനോദമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷാധിപതിയാകാമെന്നതിൽ സംശയമില്ല. ഈ നാണയങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് നമുക്ക് നോക്കാം.

നിങ്ങളുടെ ശേഖരണത്തിൽ 1994 ലെ ഈ 2 രൂപയുടെ നാണയം  ഉണ്ടെങ്കിൽ നിങ്ങൾക്ക് 5 ലക്ഷം രൂപ ലഭിക്കും. ഈ നാണയങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. ഈ നാണയത്തിന്റെ പുറകുവശത്ത് ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്തയ്യാറാക്കിയ രൂപരേഖയുണ്ട് ഉണ്ട്. Quikr വെബ്സൈറ്റിൽ ഈ അപൂർവ നാണയങ്ങളുടെ വില 5 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതുപോലെ ബ്രിട്ടീഷ് ഭരണകാലത്തെ വിക്ടോറിയ രാജ്ഞിയുടെ രൂപമുള്ള ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപയാണ് വില. അതുപോലെ 1918 ൽ നിർമ്മിതമായ ഒരു രൂപയുടെ ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം 9 ലക്ഷം രൂപയായി ഉയർന്നു. ഈ നാണയങ്ങൾ ഇ-കൊമേഴ്‌സ് സൈറ്റായ Quikr ലാണ് വിൽക്കുന്നത്. ഈ നാണയങ്ങൾക്ക് (Old Coin) വിപണിയിൽ ആവശ്യക്കാരേറെയാണ്. ഇത് എത്ര രൂപയ്ക്ക് വാങ്ങുന്നു അല്ലെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കുന്നുവെന്നത് വാങ്ങുന്നയാളെയും വിൽക്കുന്നയാളെയും ആശ്രയിച്ചിരിക്കും.

നാണയം വിൽക്കേണ്ട രീതി (OLX) 

  • ഈ 2 രൂപയുടെ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് അത് OLX-ൽ ഓൺലൈനായി വിൽക്കാം.
  •  ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയം വാങ്ങുന്നവർ കനത്ത തുകയാണ് നൽകുന്നത്.
  •  നാണയങ്ങൾ വിൽക്കാൻ നിങ്ങൾ ആദ്യം Olx-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
  •  അതിനുശേഷം നാണയത്തിന്റെ ഇരുവശങ്ങളിലുമുള്ള ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക.
  •  അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
  •  വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.
  •  വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളുമായി ബന്ധപ്പെടും.

 നാണയം Quikr ൽ വിൽക്കേണ്ട രീതി

  • നിങ്ങളുടെ പക്കൽ 2 രൂപയുടെ ഈ നാണയം ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് പരസ്യ പ്ലാറ്റ്‌ഫോമായ Quikr-ൽ ഓൺലൈനായി വിൽക്കാം.
  •  ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയത്തിന് നല്ല തുകയാണ് നൽകുന്നത്.
  •  2 രൂപയുടെ നാണയം വിൽക്കാൻ നിങ്ങൾ ആദ്യം Quikr-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യണം.
  •  ഇതിനുശേഷം നിങ്ങൾക്ക് നാണയത്തിന്റെ ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യണം.
  • ശേഷം  നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകണം.
  •  നിങ്ങൾ നൽകിയ വിവരങ്ങൾ വെബ്സൈറ്റ് പരിശോധിക്കും.

ഈ വെബ്സൈറ്റിൽ 2 തരം ഓപ്ഷനുകൾ ഉണ്ട്. നാണയം വാങ്ങണമെങ്കിൽ ഉടൻ വാങ്ങുക ഇനി വിൽക്കണമെങ്കിൽ അതിനുള്ള ഓഫർ കൊടുക്കുക. ഈ നാണയം വിൽക്കാൻ നിങ്ങൾ Make a Offer ൽ ക്ലിക്ക് ചെയ്യണം. ശേഷം നിങ്ങൾ നാണയത്തിന്റെ  ഒരു ഫോട്ടോ എടുത്ത് അത് അപ്‌ലോഡ് ചെയ്യുക. ഈ നാണയം വേണമെന്നുള്ളവർ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. ഈ രീതിയിൽ നിങ്ങളുടെ നാണയം വിൽക്കാൻ കഴിയും. നിങ്ങൾക്ക് എത്ര പണം ലഭിക്കും എന്നത് പുരാതന നാണയങ്ങളുടെ താൽപ്പര്യക്കാരെ ആശ്രയിച്ചിരിക്കും



0 comments: