യോഗ്യത
- കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
- മെറിറ്റ് അടിസ്ഥാനത്തില്‍ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികളായിരിക്കണം
- മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ, സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള സർവകലാശാലകൾ അംഗീകരിച്ച കോളേജുകളിൽ പഠിക്കുന്നവരായിരിക്കണം
- കോഴ്‌സുകൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ഉണ്ടായിരിക്കണം
- കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ www.schemes.wcd.kerala.gov.in.എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ അപേക്ഷിക്കാം.. അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശു വികസന പദ്ധതി ആഫീസിലും ലഭിക്കും.
0 comments: