കേന്ദ്ര ഗവ. നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള PMKK യുടെ വയനാട് (കൽപ്പറ്റ പുതിയ സ്റ്റാന്ഡിനു സമീപം) ട്രെയിനിങ്ങ് സെന്ററിൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ സൗജന്യ സർട്ടിഫിക്കറ്റ് (100% ഫീസ് ഇല്ല) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ ദിവസേന 4 മണിക്കൂർ മാത്രം.
പ്രായപരിധി
18 - 34
അടിസ്ഥാന യോഗ്യത
SSLC/പ്ലസ് ടൂ
കോഴ്‌സുകൾ
- ഫാഷൻ ഡിസൈനിംഗ് (SMOK)
- മൊബൈൽ ഫോൺ ടെക്‌നിഷ്യൻ(MPHRT)
- ആനിമേഷൻ
കോഴ്സ് സവിശേഷതകൾ
- സൗജന്യ പഠന സാമഗ്രികൾ
- കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്
- കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റ്
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
കോഴ്സിൽ ചേരാൻ താൽപര്യം ഉളളവർ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.
0 comments: