2022, ജനുവരി 18, ചൊവ്വാഴ്ച

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

 

കാസര്‍ഗോഡ്: മടിക്കൈ എരിക്കുളത്തെ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത

  • മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം ( പ്രവൃത്തി പരിചയം 1 വര്‍ഷം)
  • ത്രിവത്സര മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ( പ്രവൃത്തി പരിചയം 2 വര്‍ഷം)/
  • വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി (പ്രവൃത്തി പരിചയം 3 വര്‍ഷം)

 എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അഭിമുഖം ജനുവരി 19ന് രാവിലെ 11ന്.വിശദ വിവരങ്ങള്‍ക്ക് 0467- 2240282 എന്ന നമ്പറില്‍ വിളിക്കുക.

0 comments: