ഒറ്റനോട്ടത്തിൽ
ഒഴിവുകൾ
ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക.
ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 01
ടാക്സ് അസിസ്റ്റന്റ് : 05
മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18
യോഗ്യത
1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
2. ടാക്സ് അസിസ്റ്റന്റ്
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
- ഡാറ്റാ എൻട്രി മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗത ഉണ്ടായിരിക്കണം.
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
- ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
കായിക യോഗ്യത
- ഏതെങ്കിലും ഗെയിമുകളിൽ/ കായികരംഗത്ത് സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
- ഇന്റർ സർവ്വകലാശാല ഏതെങ്കിലും കായിക/ ഗെയിമുകളിൽ ഇന്റർ സർവ്വകലാശാല ടൂർണ്ണമെന്റ്കളിൽ തങ്ങളുടെ സർവകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
- അഖിലേന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന കായിക ഇനങ്ങളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
- ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിലുള്ള ഫിസിക്കലിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ.
പ്രായപരിധി
1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 18-30
2. ടാക്സ് അസിസ്റ്റന്റ് : 18-27
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18-25
Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 9300-34,800
2. ടാക്സ് അസിസ്റ്റന്റ് : 5200-20200
3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 5200-20200
തെരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കൽ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
എങ്ങനെ അപേക്ഷിക്കാം
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 18 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക.
➤ മുകളിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർ, അതത് കായിക ഇനങ്ങളിൽ രാജ്യത്തെയോ, സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് മത്സരിച്ച വർക്ക് മാത്രമാണ് അവസരം.
➤ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.
➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF --------UNDER SPORTS QUOTA"
➤ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
0 comments: