2022, മാർച്ച് 11, വെള്ളിയാഴ്‌ച

ഒമാനിലെ സ്വകാര്യ മേഖലയില്‍ 320 ലേറെ ജോലി ഒഴിവുകള്‍


സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍ ഉള്ളതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.വിവിധ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ജോലി തേടുന്നവര്‍ക്ക് https://www.mol.gov.om/job എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.അസിസ്റ്റന്റ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അക്കൗണ്ടന്റ്, കെമിസ്ട്രി അധ്യാപകര്‍, പ്രൊജക്‌ട് സൂപ്പര്‍ വൈസര്‍, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, കൊമേഴ്‌സ്യല്‍ പ്രൊമോട്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്‌

0 comments: