2022, മാർച്ച് 5, ശനിയാഴ്‌ച

NIPMR: 7 ഒഴിവ്, ശമ്പളം: 20,065 - 57,525 വരെ

                                            


സാമൂഹിക നീതി വകുപ്പിനു കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ 7 ഒഴിവിൽ കരാർ നിയമനം. ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം.

സ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

•ഡവലപ്മെന്റ് പീഡിയാട്രീഷ്യൻ: എംബിബിഎസ്, എംഡി പീഡിയാട്രിക്സ്, 60; 57,525.

•ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ റജിസ്ട്രേഷൻ, 40; 36,000.

•സ്റ്റുവാഡ്: ഹോം സയൻസ്/കേറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 40; 20,065.

•ഒക്കുപേഷനൽ തെറപ്പിസ്റ്റ്: എംഒടി/ബിഒടി, 3 വർഷ പരിചയം മുൻഗണന, 40; 36,000.

•വൊക്കേഷനൽ ഇൻസ്ട്രക്ടർ: ഡിഎഡ് വൊക്കേഷനൽ റീഹാബിലിറ്റേഷൻ, ആർസിഐ റജിസ്ട്രേഷൻ, 40; 28,100.  

www.cmdkerala.net

0 comments: