2022, മാർച്ച് 9, ബുധനാഴ്‌ച

പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു

 


ദേശീയ തലത്തിലുള്ള പ്രവേശനപരീക്ഷ (ജെഇഇ) നടക്കുന്ന ദിവസങ്ങളിലെ പ്ലസ്ടു പരീക്ഷകൾ മാറ്റി .ഏപ്രിൽ 18ന് നടക്കേണ്ട പാർട്ട് 1 ഇംഗ്ലിഷ്, 20 നുള്ള ഫിസിക്സ് പരീക്ഷകളാണ് മാറ്റിയത് . ജെഇഇയുടെ ആദ്യ അവസരം ഏപ്രിൽ 16 മുതൽ 21 വരെയാണ്..ഓരോ വിദ്യാർഥിക്കും ഒരു ദിവസം മാത്രമാണ് പരീക്ഷയെങ്കിലും ഈ ദിവസങ്ങൾക്കിടയിൽ ഏതു ദിവസമാണ് ലഭിക്കുകയെന്നയെന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാനാവുകഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റിവെച്ചിരിക്കുന്നു. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല. പുതുക്കിയ ടൈം ടേബിൾ ഇതാ 

EXAM TIMETABLE 

30-03-2022 Wednesday

SOCIOLOGY, ANTHROPOLOGY, ELECTRONIC SYSTEMS, PHILOSOPHY, COMPUTER SCIENCE
01-04-2022 FridayCHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH05-04-2022 Tuesday


MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY07-04-2022 Thursday


PART II LANGUAGES, COMPUTER SCIENCE AND INFORMATION TECHNOLOGY11-04-2022 Mondaay


GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY13-04-2022 WednesdayBIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE22-04-2022 Friday

HOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS


23-04-2022 Saturday


PART I ENGLISH26-04-2022 Tuesday


PHYSICS, ECONOMICS


0 comments: