ഫെഡറൽ ബാങ്കിൽ ബാങ്ക്മാൻ, സ്വീപ്പർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി :http://www.federalbank.co.in
0 comments: