2022, ഏപ്രിൽ 7, വ്യാഴാഴ്‌ച

കേരള മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശനത്തിന്(KEAM 2022) ഏപ്രിൽ 30 വരെ അപേക്ഷിക്കാം

                                     


എഞ്ചിനീയറിങ് പ്രവേശനം:

എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് സംസ്ഥാന എഞ്ചിനീയറിങ്  പ്രവേശന പരീക്ഷയുടെ സ്കോറും യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

മെഡിക്കൽ പ്രവേശനം:

എം.ബി.ബി.എസ്സ്/ബി.ഡി.എസ്സ് കോഴ്‌സുകളിലേക്ക് നീറ്റ് 2022 റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം  ആഗ്രഹിക്കുന്നവർ  കീം (KEAM 2022) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.

ആർക്കിടെക്ചർ:

ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും  യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

ബി.ഫാം:

സംസ്ഥാന എഞ്ചിനീയറിങ്  പ്രവേശന പരീക്ഷയുടെ പേപ്പർ 1 (ഫിസിക്സ് & കെമിസ്ട്രി) എഴുതിയാൽ മതിയാകും.

Online Application of KEAM 2022:

The eligible candidates willing to apply for above said courses should apply online from 06.04.2022 to 30.04.2022 through www.cee.kerala.gov.in, the website of the Commissioner of Entrance Examinations. No hard copies of the application or documents need to be sent to the Commissioner of Entrance Examinations.

KEAM 2022-Time Schedule:

The state Entrance Exam of 2021(KEAM 2021) will be held in various centres on 26th of June 2022.

Exam Pattern;

The entrance examination is conducted by the State Entrance Exam for admission to engineering courses only. For B.Pharm admission, the students must appear for Paper 1 (Physics and Chemistry) of Engineering Entrance Exam and qualify it. 

There is no separate entrance exam for admission to B.Arch courses and Medical/other related courses. It is mandatory for the students to appear for National Aptitude Test in Architecture (NATA) conducted at the national level by Council of Architecture (COA) and should become eligible before 31.07.2022. 

The scores obtained in NATA and the qualifying exam would be equally considered for the preparation of the rank list. The students willing to get admission to courses related to Medicine, should get through the National eligibility cum entrance test (NEET–UG) 2022 conducted at the national level.

Application Fee;

There is no fee for ST category. Application fee can be remitted either online or in all head/sub post offices in Kerala by using e-chalan which would be made available at the time of submission of application. Fee can also be paid by using e-chalan in the selected branches of SBT. Candidates from Dubai exam centre have to pay Rs.12,000/- more by online or e-chalan apart from application fee.

How to Apply:

Visit the official web portal of the Commissioner for Entrance Examinations, Kerala.

Candidates should upload recent Photo, Signature, Date of Birth proof and Nativity proof along with the Online application. 

KEAM 2022 Help Line Number:

To help the students for submission of online application, facilitation centres are arranged in all govt/ aided Higher Secondary Schools, Vocational Higher Secondary Schools and Akshaya centres in all the districts in the state. KEAM 2022 Help Line Number : 0471-2525300

0 comments: